തിക്കോടി: തിക്കോടി അങ്ങാടിയിൽ പരേതനായ വി.സി. കുഞ്ഞബ്ദുള്ളയുടെ ഭാര്യ വണ്ണാത്തി വളപ്പിൽ ആസ്യോമ്മ (78) നിര്യാതയായി.

മക്കൾ:
• ഷാഫി
• ഷാഹിദ

മരുമക്കൾ:
• കുഞ്ഞബ്ദുള്ള, പൊന്നം പറമ്പത്ത് (റിട്ടേഡ് ഇൻഫർമേഷൻ ഓഫീസർ)
• സാബിറ, പാണ്ടിക്കാട് പേരാമ്പ്ര

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------