പയ്യോളി അയനിക്കാട് സ്വദേശി ബൈത്തുന്നൂർ വീട്ടിൽ താമസിക്കും കുഞ്ഞായിഷ(69 വയസ്സ്) (വടകര ആനച്ചിൻ്റെവിട കുടുംബംഗം) നിര്യാതയായി.
.

പരേതനായ തിക്കോടി കുണ്ടിൽ മഹമൂദ് എന്നവരുടെ ഭാര്യയാണ്.

മക്കൾ: അൻവർ സാഫിർ,
ഇംതിയാസ്, മഹറൂഫ് , തൻസീറ

മരുമക്കൾ: ഫൈസൽ (നല്ലളം),
സമീറ, ഷഹർബാനു, രസ്‌മ.

മയ്യത്ത് നമസ്‌കാരം :ഇന്ന് വെള്ളി , വൈകു: 4.30ന് പയ്യോളി സലഫി പള്ളിയിൽ.