മുക്കം: കക്കാട് പരേതനായ കെ.സി എടക്കണ്ടി മുഹമ്മദ് ഹാജി (വല്യാക്ക) യുടെ ഭാര്യ ഖദീജ മാളിയേക്കൽ (83) . ഖബറടക്കം. ഇന്ന് ( ചൊവ്വ ) രാവിലെ ഒമ്പത് മണിക്ക് കക്കാട് കുന്നത്ത് ജുമാമസ്ജിദിൽ. മക്കൾ: അഹമ്മദ് കുട്ടി എടക്കണ്ടി, സലാഹുദ്ദീൻ (സൗദി അറേബ്യ), ജമീല, സുബൈദ, മറിയം, ഫാത്തിമ, ആയിഷ, നജ്മുന്നിസ,പരേതയായ ആമിന. മരുമക്കൾ: അഹമ്മദ് (ചെറുവാടി), അബ്ദുൽ ഹമീദ് (ചെറുവാടി), റഹ്മത്ത് (കിഴുപറമ്പ്), മുസ്തഫ (മഞ്ചേരി), ആയിഷ (വാഴക്കാട്), സന (ഓമശ്ശേരി), പരേതരായ ഷൗക്കത്ത് ,ഇബ്രാഹിംകുട്ടി (രണ്ടു പേരും കിഴുപറമ്പ്).