ഭാരത്പെട്രോളിയം കോർപ്പറേഷൻ ഉപഭോക്താക്കൾക്കായി ഗ്യാസ് ബുക്കിങ്ങിനു വേണ്ടി  പുതിയ നമ്പർ ഏർപ്പെടുത്തി.ഇനി ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ 7715012345, 7718012345 എന്നി ഐവിആര്‍എസ് നമ്പറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 വിവരങ്ങൾക്ക് ഭാരത് പെട്രോളിയം ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.

_____________________

നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------