തിക്കോടി :പുതിയ പുരയിൽ കുഞ്ഞാത്തു (80) അന്തരിച്ചു. ഭർത്താവ് പരേതനായ കായക്കൽ അലി.മക്കൾ : പി.പി.സി മമ്മു, റഷീദ് ,സറീന. മരുമക്കൾ: സാജിദ, സെമീറ, റെഹീം കൈനോത്ത് (നന്തി)
ഖബറടക്കം : ഉച്ചക്ക് ഒരു മണിക്ക് തിക്കോ അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ