തിക്കോടി മുൻകാല റേഷൻ  വ്യാപാരിയായിരുന്ന സിപി കുഞ്ഞാമുവിന്റെ ഭാര്യയും പ്രസിദ്ധ പണ്ഡിതനും വാഗ്മിയും കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവുമായ ടി.വി മൊയ്തീൻകുട്ടി മൗലവിയുടെ മകളുമായ ടിവി ബീവിക്കുട്ടി (82) നിര്യാതയായി. മക്കൾ : നാജിഹ ടിവി( തിക്കോടി),ടിവി അബ്ദുൽ ഗഫൂർ (ജി വി എച്ച് എസ് എസ് മടപ്പള്ളി ),ടിവി മുഹമ്മദ് നജീബ് (ആപ്പിൾ ഓഫ്സെറ്റ് കൊയിലാണ്ടി),ബുഷറ ബഷീർ (കാട്ടിലെ പീടിക),സാലിഹാബി ടിവി (കിനാലൂർ ജി  യു പി സ്കൂൾ ),നജുമുന്നിസ ടി.വി (തുറയൂർ എ എൽ പി സ്കൂൾ ),ഷഹർബാനു ടി വി (കുവൈറ്റ് ഇംഗ്ലീഷ് സ്കൂൾ) മരുമക്കൾ :വി ബഷീർ (സ്റ്റെപ്സ് ഫൂട് വെയർ തിക്കോടി പഞ്ചായത്ത് ബസാർ), ആയിശാബി എം.കെ(സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം ),ആരിഫ എ (വീരവഞ്ചേരി എ എൽ പി സ്കൂൾ ),പരേതനായ ബഷീർ പി. കെ(വെങ്ങളം),സലീം കിനാലൂർ (പാരിസൺസ് കോഴിക്കോട് ), ഫക്രുദ്ദീൻ കിഴക്കാലോൽ( ഖത്തർ ) , നജീബ് കുറുക്കനാട്ട്(കുവൈത്ത്) സഹോദരങ്ങൾ:പരേതയായ ഉമ്മുഹാനി വാഴയിൽ (വടകര), പരേതനായ ടി വി അബ്ദുൽഹമീദ് മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ വൻമുഖം കോടിക്കൽ യുപി സ്കൂൾ ),ടി വി സുബൈദ (എം ഇ എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ ),ടി വി ഫാത്തിമ(വൈത്തിരി ),ടി വി ആയിഷബി ( എം എ എം ഒ കോളേജ് മുക്കം ),ടി വി ഫസലുറഹ്മാൻ മാസ്റ്റർ (റിട്ടയേഡ് ഡി ഇ ഓ വ്യാകര ),ടി വി ബഷീർ അഹമ്മദ് ആസാദ് (ശോഭിക വെഡിങ്സ് കൊയിലാണ്ടി). ഖബറടക്കം നാളെ രാവിലെ 8.30 മണിക്ക് പാലൂർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബറിസ്ഥാൻ.